പൊൻ കതിരുകൾ പോൽ ഊയലാടിയ നാടേ കതിരണി വയലുകൾ ചുട്ടികുത്തിയൊരുങ്ങിയ നാടെ ഞാറ്റു വേലകളെ പാടിയുറക്കിയ നാടേ തണുവണി പുഴകൾ കളകളമൊഴുകുന്ന നാടേ അണിഞ്ഞൊരുങ്ങിയ മലയാള നാടേ എന്റെ സ്വന്തം മാതൃനാടേ ........