17:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42025(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യരാശിയെ തച്ചുടക്കാൻ
പിറന്നതാണീ കൊറോണ
മനുഷ്യരാം നമ്മൾക്ക് ഒന്നായ്
തുരത്തിടാം കൊറോണയെ
വീട്ടിലിരുന്നും കൈകൾ കഴുകിയും
സാമൂഹ്യ അകലം പാലിച്ചും
തുരത്തിടാം വൻ വിപത്തിനെ
നമുക്ക് ഒന്നായ് പൊരുതിടാം
നമ്മുടെ നാളയെ രക്ഷിക്കാൻ
തുരത്തിടാം ഈ കൊറോണയെ
നമുക്ക് ഒന്നായ് തുരത്തിടാം .