എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മനുഷ്യ ദ്വിപുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യ ദ്വിപുകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യ ദ്വിപുകൾ

ഓരോ മനുഷ്യനും
ഒറ്റപെട്ട ഒരു ദ്വിപാകുന്നു
കൈകൾ നുഴഞ്ഞുകയറാതിരിക്കാൻ
അതിർത്തികളിൽ
മുള്ളുവേലികൾ നാട്ടിയിട്ടുണ്ട്
" ദൂരെ ദൂരെ നിൽക്കുന്നതാണ് "
രാജ്യസ്നേഹം
"ജാഗ്രതയാണ്" ഭരണഘടന
ചുറ്റിലും ഭയം കടലായിരമ്പുമ്പോഴും
പ്രതീക്ഷയാണ് ദ്വിപുകളെ
മുങ്ങാതെ കാക്കുന്നത് .

muhammed. S
5 E എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത