മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ജീവിത സുരക്ഷ

11:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിത സുരക്ഷ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിത സുരക്ഷ

ശുചിത്വം നന്നായ് പാലിക്കേണം
അറിയുക കൂട്ടരേ നമ്മൾ എന്നും
വൃത്തിയും വെടിപ്പും നന്നായ് വേണം
കൈകൾ നന്നായ് കഴുകീ ടേണം
ആരോഗ്യം നാം സംരക്ഷിക്കുക
രോഗങ്ങളെ അകറ്റിനിർത്തുക
സംരക്ഷിക്കുക സംരക്ഷിക്കുക
ഓരോ ജീവനും സംരക്ഷിക്കുക
രോഗങ്ങൾക്ക് വിട പറയൂ …

ആദിദേവ് പി
3 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത