എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ വീട്ടു തടങ്കൽ

15:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടു തടങ്കൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടു തടങ്കൽ

കളിച്ചും ചിരിച്ചും
നടക്കേണ്ട നാളുകൾ
സ്വയം ത്യജിച്ചു വീട്ടിനുള്ളിൽ
വസിയ്ക്കനാം
ഇതിനെല്ലാം നാമാണ്
നമ്മുടെ പ്രവർത്തിയാണ് കാരണം
ഇനിയെങ്കിലും നല്ലൊരു നാളെക്കായി
നമുക്കൊരുമിച്ചു മുന്നേറാം
 

ജെൻസിലിൻ കെ ജെ
2 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത