ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

20:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


പൂക്കൾ സുഗന്ധം പരത്തുന്നല്ലോ
മരങ്ങൾ പഴങ്ങൾ തരുന്നുവല്ലോ
മരങ്ങൾ തണലും തരുന്നുവല്ലോ
കാറ്റ് വന്ന് തണുപ്പേകുന്നുവല്ലോ
പൂക്കൾ തോറും പാറി നടക്കും
പൂമ്പാറ്റകളുമുണ്ടല്ലോ
പാറിപ്പറക്കും പക്ഷികളുമുണ്ടല്ലോ
ചെടികൾ പൂക്കൾ തരുന്നുവല്ലോ
പക്ഷികൾ നെൻമണികൾ കൊത്തുപ്പറക്കുന്നല്ലോ
പരിസ്ഥിതിയല്ലോ നമ്മുടെ സമ്പത്ത്
 

kasinath
2 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത