13:04, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51017(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് വന്നപ്പോൾ ആദ്യം ചിരിച്ചേ..
പിന്നെ പകച്ചേ...
ഭയന്നു വിറച്ചേ...
ഒരു പാട് ജീവൻ
കൊഴിഞ്ഞങ്ങു പോയേ
ഒടുവിലൊരുമയുടെ
ലോകം പിറന്നെ
ശാസ്ത്രവും നൻമയും
ഒരുമിച്ച് ചേർന്നേ...
കോവിഡിൻ ക്രൂരത്തെ
ചങ്ങലക്കിട്ടേ....