13:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണകൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടഞ്ഞിടാം തളച്ചിടാം..
കൊറോണ എന്ന മഹാമാരിയെ...
കൈ കഴുകിടാം അകലം പാലിച്ചീടാം..
തടഞ്ഞിടാം ഈ മഹാമാരിയെ..
നിപ്പയും പ്രളയവും അതിജീവിച്ച
മലയാളികൾ
തടഞ്ഞിടാം തളച്ചിടാം
കൊറോണ എന്ന മാരിയെ
ഈ കൊറോണ എന്ന മഹാമാരിയെ..