ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കുട്ടയും പ്ലാസ്റ്റിക്കും

13:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടയും പ്ലാസ്റ്റിക്കും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടയും പ്ലാസ്റ്റിക്കും

തെയ്തക തെയ്തക താരാ.....
തക തിത്തൈ തകതാരാ...
കുട്ടയുമായി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നേ... (2)
കയ്യും വീശി പോയോരെല്ലാം
കിറ്റി ലാക്കി പോരുന്നേ (2)
തെയ്തക തെയ്തക താരാ
തക തിത്തൈ തൈ തകതാര
കുട്ട തട്ടിൽ വക്കുന്നു
കിറ്റ് മുറ്റത്തെറിയുന്നു... (2)
മണ്ണിലാകെ നിറയുന്നു.
അന്ധകനാകും പ്ലാസ്റ്റിക്
തെയ്തക തെയ്തക താരാ
തക തിത്തൈ തെയ്തകതാര
തക തിത്തൈ തെയ്തകതാര
തക തിത്തൈ തെയ്തകതാര...

 

ഗൗരി കൃഷ്ണൻ
4 B ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത