15:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panayillps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു രോഗം പുതുതായ്
നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്
കൊറോണയെന്നാൽ വാക്കിൻ അർഥം
കിരീടമെന്നും കേൾക്കുന്നുണ്ട്
ലോകം മുഴുവൻ പടർന്നു പിടിക്കും
വൈറസെന്നും കേൾക്കുന്നുണ്ട്
കൊറോണയെന്നൊരു രോഗം വന്നത്
ചൈനയിൽ എന്നും കേൾക്കുന്നുണ്ട്
കൊറോണയിന്നൊരു മഹാമാരിയായ്
ലോകം മുഴുവൻ വിലസുന്നുണ്ട്..