14:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റേ<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറി പാറി നടക്കും പൂമ്പാറ്റേ
നിൻ ചിറകിൽ പലവർണ്ണങ്ങൾ
എൻ കണ്ണിൽ കുളിർമയേകും നിറങ്ങൾ
പൂക്കൾ തോറും പാറി നടക്കും പൂമ്പാറ്റേ
നീ ഈ പൂവിൻ തേൻ നുകരാമോ
നീയെൻ കൂടെ പോരാമോ പൂമ്പാറ്റേ
എൻ പൂന്തോട്ടത്തിലെ
പൂക്കൾ തൻ തേൻ നുകരാം