പൂവുകൾ തോറും പാറി നടക്കും പൂമ്പാറ്റേ നിന്നെ കാണാൻ എന്തു രസം നീയെൻ അരികിൽ നിൽക്കാമോ നിന്നെ ഞാൻ ഒന്നു തൊട്ടോട്ടേ