22:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വർണ്ണച്ചിറകുള്ള പൂമ്പാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ നിറഞ്ഞു നിൽക്കുന്ന
പുന്തോട്ടത്തിൽ പാറിവന്ന
വർണ്ണച്ചിറകും പുള്ളിയുടുപ്പുമിട്ട പൂമ്പാറ്റേ.....
പൂക്കളിൽ തേൻ കുടിക്കാൻ ചെന്നിരുന്നപ്പോൾ
പൂക്കൾ തന്നതാണോ ഈവർണ്ണക്കുപ്പായം
മധുരമുള്ള തേൻ പോലെ ഒഴുകിയിറങ്ങുന്ന
നിന്റെ ഭംഗികൊണ്ടാണോ
നിന്റെ ആയുസ്സിനിത്ര ബാല്യം