വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ' എന്ന അക്ഷരത്തിൽ തുടക്കം ഇടുന്നതാണ് ഓരോ മനുഷ്യന്റെയും പോരായ്മയും നന്മയെയും ചൂണ്ടിക്കാണിക്കുന്ന തായ് പരിസരം എന്നതും അതിൽ ഉപരിയായ പരിസ്ഥിതിയും ഓരോ മനുഷ്യനെയും പരസ്പര ബന്ധത്തിൻറെ ആധാരമായി പരിസ്ഥിതിയെ ചൂണ്ടി കാണിക്കുന്നവരാണ് നാമോരോരുത്തരും, നാം നമ്മുടേതായ കലയാണ്, (പരിസ്ഥിതി) കലാ കാവ്യങ്ങളിലൂടെ നാം നമ്മുടെ പരിസരത്തെ പുനർജനിപ്പിക്കാൻ ആയി ശ്രമിക്കുന്ന ഓരോ നിമിഷവും പച്ചപ്പുനിറഞ്ഞ പരിസ്ഥിതിയെ നാം കൈവിടരുത് കലാ കാവ്യങ്ങൾ ആയി കുടികൊള്ളുന്ന കേരളമെന്ന കൊച്ചു ദേശത്തെ ഓരോ മനുഷ്യനെയും കരവിരുത് തോടയും കലാപ്രകടനങ്ങൾ ഇലൂടെയും പരിസ്ഥിതിയെ നാം തിരിച്ചുകൊണ്ടുവരുന്നു ദേശം എന്നതും ദേശത്തിനു നന്മ എന്നതും നാം നമുക്കിടയിൽ കാണുന്ന പരിസ്ഥിതിയോട് ചേർന്ന് ഇണങ്ങി ജീവിക്കുവാനുള്ള പോരാട്ടങ്ങളിൽ ഒടുവിൽ കൈകോർക്കും പരിസ്ഥിതിക്കായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ