ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്

കാട് നല്ല കാട്
മരങ്ങളുള്ള കാട്
കിളികളുള്ള കാട്
മൃഗങ്ങളുള്ള കാട്
പുഴകളുള്ള കാട് -
പൂക്കളുള്ള കാട്
എന്തു നല്ല കാട്
സുന്ദരിയാം ഭൂമി തൻ
ജീവനാണ് കാട്

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020