എ.യു.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/തുരത്തണം
തുരത്തണം തകർക്കണം ഈ മഹാമാരിയെ
തുരത്തണം തകർക്കണം ഈ മഹാമാരിയെ കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം ജാതിയില്ല മതമില്ല ഭാഷയില്ല അറിവുള്ളവർ പറയുന്നത് അനുസരിച്ച് പകരാതെ പടരാതെ നോക്കണം ഒരുമിച്ചു നിൽക്കണം ഒരുമിച്ചു നിൽക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ