ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ ശുചിത്വം ഒരായുധം
ശുചിത്വം ഒരായുധം
ഈ വർഷത്തെ വേനൽ അവധി എല്ലാ കൂട്ടുകാരും വീടിന് ഉളളിൽ ഇരുന്നാണ് ആഘോഷിക്കുന്നത്.കാരണം ചൈനയിൽ നിന്നും എത്തിയ ആ മഹാമാരി (കൊറോണ).അതിനേ തുരത്തി ഓടിക്കാനുള്ള ശ്രമത്തിൽ നമ്മൾ ഒന്നിച്ചു നിന്നതു കൊണ്ട് വലിയ ഒരു നേട്ടം തന്നെ ഉണ്ടാക്കാൻ നമ്മൾക്ക് കഴിഞ്ഞു . നമ്മൾ കേരളീയരുടെ ഒരുമ , അനുസരണശീലം, ഇതൊക്കെ ആണ് അതിന് നമ്മെ സഹായിച്ചത്. അതുപോലെ തന്നെ ശുചിത്വവും . ശുചിത്വം എപ്പോഴും നമുക്ക് അത്യാവശ്യമാണ് . ശുചിയായി നടന്നാൽ ഒരു വിധത്തിലുള്ള എല്ലാ പകർച്ച വ്യാധികളിൽ നിന്നും നമുക്ക് രക്ഷപെടാൻ കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ