സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./അക്ഷരവൃക്ഷം/പുതിയൊരു നാളെക്കായി

പുതിയൊരു നാളെക്കായി

പുതിയൊരു നാളെക്കായി

മാറ്റുക നമ്മുടെ ശീലങ്ങൾ
മാറ്റുക ജീവിതരീതികൾ
മാറ്റുക ജീവിത ശൈലികൾ
മാറ്റുക ജീവിത ബോധങ്ങൾ

മാലിന്യങ്ങൾ നാട് മുഴുവൻ
ചിതറി ചീഞ്ഞു കിടക്കുന്ന
മാറാ വ്യാധികൾ നാടുമുഴുവൻ പെരുകി പെരുകി പടരുന്നു

പരസ്പരം വ്യത്തിയായി സൂക്ഷിക്കാം
തിളപ്പിച്ചാറിയ വെള്ളം കുടിക്കാം
രോഗം വരുന്നത് തടയാം
നല്ലയൊരു നാളെക്കായി
നമ്മുക്ക് ഒരുമിച്ചു പ്രവർത്തിക്കാം

അലീഷാ എം വർഗ്ഗീസ്
9 B സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.
ചങ്ങനാശ്ശേരി. ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത