നാട്ടിലെങ്ങും പരന്നിടുന്നു കൊറോണയെന്ന ഭീകരൻ കൈകൾ നന്നായ് കഴുകീടാം ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം മുഖാവരണം ധരിച്ചീടാം യാത്രകൾ ഒഴിവാക്കീടാം അകലം നന്നായ് പാലിച്ചീടാം കരുതലോടെ നീങ്ങിടാം കൊറോണയെ തുരത്തീടാം