സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ നാളുകൾ
അതിജീവനത്തിൻ്റെ നാളുകൾ
സ്വപ്നം പോലും കാണാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് ഓരോ നിമിഷവും മനുഷ്യായുസ്സ് കുറയുക എന്നത്. പക്ഷെ ,ഇപ്പോൾ നമ്മൾ ആ സാഹചര്യത്തിലാണ് കടന്നു പോകുന്നത്.കോവിഡ് 19 എന്ന രോഗത്തെ അടിച്ച് വീഴ്ത്തണമെങ്കിൽ നമുക്ക് സാമൂഹികാകലം എന്ന ചൂരൽ ഉപയോഗിക്കേണ്ട സാഹചര്യമാണിപ്പോൾ.
|