ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GovtMTHS (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബ് സമൂഹത്തോടുള്ള തന്റെ ഉത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബ് സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു.