എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

20:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fmcths (സംവാദം | സംഭാവനകൾ) ('ഏകദേശം 50 കുട്ടികൾ അംഗങ്ങൾ. ക്വിസ് മത്സരങ്ങൾ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏകദേശം 50 കുട്ടികൾ അംഗങ്ങൾ. ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ, ചർച്ചകൾ, ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചുള്ള വാഗ് വാദങ്ങൾ എന്നിവ കൂടാതെ പുരാവസ്തുക്കളുടെ പ്രദർശനത്തിലൂടെ പൈതൃക ഓർമ്മപ്പെടുത്തലുകളും, ജോയ്സി ടീച്ചറുടേയും ജെൻസി ടീച്ചറുടേയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.