14:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13329(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഈ ലോകം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നു നിൽക്കും മഹാമാരി ഭീതിയിൽ
ഭൂലോകം ആകെ വിറങ്ങലിച്ചു
കൺകൊണ്ട് കാണാൻ കഴിയാത്ത വ്യാധി
ദൈവത്തിൻ നാട്ടിലും എത്തിനില്ക്കു
ഒന്നായി നിൽക്കണം നേരിടാനായി
കൈകൾ കഴുകണം എല്ലാവരും
അകലങ്ങൾ കാട്ടണം എല്ലാവരും
ഒരുമയോടൊന്നായി ചേർന്നിടേണം
കശ്യപ്. സി
4 b തലമുണ്ട എൽ.പി .സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത