അമ്മതൻ മടിയിൽ കിടക്കുവാനും അമ്മതൻ പാട്ടുകൾ കേൾക്കുവാനും എൻ മനമല്ലോ തുടിക്കുന്നു ., തായയാംപ്രകൃതിയെ കൊന്നൊടുക്കി അവരെല്ലാം ക്രൂരരായി വാണിടുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിൽ