കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ശുഭ പ്രതീക്ഷ

15:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) (' <center> <poem> തുരത്തിടാം അകറ്റിടാം ഈ മഹാമാരിയേ മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തുരത്തിടാം അകറ്റിടാം ഈ മഹാമാരിയേ
മനുഷ്യജനതയെ കാർന്നുതിന്നുന്ന
 വൈറസിനേ...
കോവിഡ്19എന്ന ദുരന്തത്തെ അകറ്റിടാൻ
സാമൂഹിക അകലം പാലിച്ചീടാം...
അകന്നിരിക്കാം ,ഒത്തൊരുമിച്ച മനസ്സുമായ്‌
പ്രതിരോധിക്കാം, കൊറോണ വൈറസിനെ
കൈകഴുകാം,ശുചിത്വം പാലിച്ചിടാം-
മാസ്ക്ക് ധരിച്ചിടാം,ഗളൗസുകൾ- അണിഞ്ഞിടാം..
അനുസരിക്കുക, പ്രാവർത്തികമാക്കുക
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ
നന്ദി പറഞ്ഞിടാം,നമിച്ചിടാം ഈ വേളയിൽ
സർക്കാരിനും,ആരോഗ്യ പ്രവർത്തകർക്കും
ദൈവത്തിൻ്റെ മാലാഖമാരായ - നഴ്സുമാർക്കും....
കാത്തിരിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി
പ്രതീക്ഷിക്കാം...നല്ല നാളേക്കു വേണ്ടി...

ഹസീബ്. എ. എച്
8 C കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത