എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/സാഹോദര്യത്തിന് ഉറപ്പ്

11:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36043 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാഹോദര്യത്തിന് ഉറപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാഹോദര്യത്തിന് ഉറപ്പ്


പച്ചമണ്ണിൻ മണവും രുചിയും
പാരിൽ പടരുന്നു
പച്ച ...... പച്ച .....എവിടെയും
പറക്കുന്നതിന് കുളിർമ

നിർമ്മിച്ച
സമയമായി നിർമ്മിച്ച ലോകത്തിലെ
സമസ്ത ഋതുക്കളുടെ ഒന്നുചേർന്നു
സരസ്വതി നിലയങ്ങൾ ഒഴുകുന്നത്
സ്വച്ഛമായ ശാന്തമായ സമ്പൂർണമായ

ബാല്യകാലം അതിന്
നാം നേടുന്നു സാക്ഷ്യങ്ങളെ
നമുക്കൊന്നായി ഉറപ്പിച്ചു ഉറപ്പിച്ചു.

ANCY T REJI
XI B [[|MTHSS VENMONY]]
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത