13:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം! <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നു മനുഷ്യരെ കൊന്നൊടുക്കാൻ
വാക്സിനല്ല മരുന്നില്ല ചികിത്സയില്ല കൊറോണയ്ക്ക് .
ജീവിത ശൈലി ആകെമാറി
മീനില്ല ചിക്കനില്ലാതെ ഭക്ഷിക്കാൻ പഠിച്ചു നാം
കറക്കമില്ല ടൂറില്ല നടത്തമില്ല വീട്ടിൽ ചടഞ്ഞിരിക്കാൻ പഠിച്ചു നാം......