08:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നാം മർത്യർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാമെന്ന ചിന്തയിൽ ലോകം.........
കാൽകീഴിലാകുവാൻ ഓടി നടന്നവർ നാം മർത്യർ
ജാതി മത വർഗ്ഗത്തിനു പേര് പറഞ്ഞു പോരടിചവർ നാം മർത്യർ
പണമാണ് വലുതന്ന് വീമ്പു പറഞ്ഞു വെട്ടിപിടിചവൻ മർത്യർ
ഒടുവിൽ കണ്ണ് കൊണ്ടു കാണാത്ത ജീവിയെ
ഭയന്നു അഭയം കേയുന്ന മർത്യൻ
അന്ന് ഇഷ്ട്ടപെട്ടതൊക്കെയും വെട്ടിപിടിച്ച് നാം
പുതുലോകം തീർത്തപ്പോൾ
ഇന്ന് വെട്ടിപിടിച്ചതൊക്കെ നഷ്ടപെടുമെന്ന്
ഭയന്ന് പഴമയിലേക്ക് ഒളിച്ചു നാം