15:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14238(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഉപദേശം | color=4 }} <p> ഒരു മൈതാനത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മൈതാനത്ത് നിന്ന് കുറേ കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. < അവർ കളിക്കുന്നതിനിടെ സ്‌നാക്‌സും മറ്റും കഴിക്കുന്നുണ്ടായിരുന്നു.< കഴിച്ചു കഴിഞ്ഞാൽ അവർ പ്ലാസ്റ്റിക് കവറുകളൊക്കെ പരിസരത്ത് വലിച്ചെറിയുന്നുണ്ടായിരുന്നു. < ഇതെല്ലാം ദൂരെ നിന്നും ഒരു കുട്ടി കാണുന്നുണ്ടായിരുന്നു.............. < ആ കുട്ടി മൈതാനത്തുള്ള കുട്ടികളുടെ അടുത്തേക്ക് ചെന്നു............... < എന്നിട്ട് കുട്ടികളോട് പറഞ്ഞു............. < നിങ്ങൾ എന്തിനാണ് കൂട്ടുകാരെ പരിസരം വൃത്തികേടാക്കുന്നത്?, നമ്മൾ നമ്മുടെ പരിസരം വൃത്തികേടാക്കുകയല്ല വേണ്ടത് ,മറിച്ചു സംരക്ഷിക്കുകയാണ് വേണ്ടത്. < നമ്മൾ പരിസരം എത്രത്തോളം വൃത്തികേടാക്കുന്നുവോ............ അത്രത്തോളം നമുക്ക് അത് ആപത്താണ് < . ഇത് കേട്ട കുട്ടികൾക്ക് തങ്ങൾ ചെയ്ത തെറ്റ് മനസിലായി. < ഉടനെ അവർ തങ്ങൾ വലിച്ചെറിഞ്ഞ സാധനങ്ങൾ എടുത്ത് വെയിസ്റ്റ് ബാസ്‌ക്കറ്റിലിട്ടു. അതിനു ശേഷം അവർ സന്തോഷത്തോടെ കളി തുടർന്നു. <
കൂട്ടുകാരെ പരിസരം വൃത്തിയാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.