14:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യഗ്രതപൂണ്ട നിന്റെ മത്സരങ്ങൾ...എവിടെക്കെന്നറിയാത്ത ഓട്ടപ്പാച്ചിലുകൾ...ഒക്കെയും അലച്ചിലുകൾക്കപ്പുറം ലക്ഷ്യത്തിൽ എത്തി. വിശ്രമിക്കാൻ,സ്വസ്ഥതക്കുറിയ്ക്കാൻ, സന്തോക്ഷിക്കാൻ...പക്ഷെ തേടിയതൊക്കെയുമാണ് പിന്നിൽ കത്തിയമർന്നത് എന്ന് നീ തിരിച്ചറിയറുമ്പോഴെക്കും ഏറെ വൈകിയിരിക്കും. നിസംഗമായ് നിന്നെ നോക്കിയിരിക്കുമ്പോഴും നെഞ്ചിൽ ആന്തലുകൾ അണയുന്നില്ല.