21:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരകയറ്റാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിപ്പക്ക് പുറമേ കൊടും
ശക്തിയാർജിച്ച് എത്തി
ഒരു വൻകിട രോഗം
ഭീകരമാമീ കൈ കൈ
കോർത്തെതിരേൽക്കാം
പാവമാം വൃദ്ധരെ-
വൻകിടരോഗമാം
കോവിഡിൽ നിന്നും-
കരകയറ്റാം തെരുവിലേക്കെറിയപ്പെട്ട
ഇവരെക്കൂടി നിർത്തി ഒന്ന് പുഞ്ചിരിക്കാം
നല്ല ആണെങ്കിലും നല്ലരാണെങ്കിലും
ദുഷ്ടരാണെങ്കിലും
ജീവൻ പൊലിയാത്തെ കൂടെ നിർത്താം
ജീവനില്ലാത്തൊരീ ഭൂമിയെ ഒന്ന്-
സങ്കല്പമാക്കാനോ കഴിവതില്ല
കേരളത്തനിമയെ ഓർത്തെടുത്ത് കൊണ്ട്
അതിജീവിക്കാമീ കോവിഡിനെ
ഇനിയുള്ള കാലം-
ജീവൻ കൊഴിയാത്ത-
നവഭൂമിയെ ഒന്ന് വാർത്തെടുക്കാം
നവ കേരളത്തെ വാർത്തെടുക്കാം