എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പുഴയുടെ സങ്കടം

14:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN (സംവാദം | സംഭാവനകൾ) (new)
പുഴയുടെ സങ്കടം

ഒരു കുന്നിൻ ചെരിവിലൂടെ ഞാൻ ഒഴുകി വരികയായിരുന്നു.
 കിളികളോടും, പൂമ്പാറ്റകളോടും, പുൽച്ചെടികളോടും കുശലം പറഞ്ഞായിരുന്നു എൻ്റെ വരവ്.
അങ്ങനെ കുറച്ച് ദൂരം താണ്ടി വന്നപ്പോൾ അതാ കുറച്ച് മനുഷ്യർ.
 അവരെൻ്റെ മടിത്തട്ടിലേക്ക് മണ്ണിനും അലിയിച്ചു കളയാൻ പറ്റാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ എറിഞ്ഞു തന്നു.
ഇത് ഞാൻ എവിടെയാണ് കൊണ്ടു കളയേണ്ടത് എന്നറിയാതെ ഇപ്പോഴും കൊണ്ടുനടയ്ക്കയാണ്.
ഇത്തരം മാലിന്യങ്ങൾ എന്നിലേക്ക് വലിച്ചെറിയുന്ന മനുഷ്യ ജന്മങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ
സമൂഹ ഭാവിയിൽ വൻ വിപത്താണ് വരുന്നതെന്ന്!!!
 

3 A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം