എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/പൂവ്

23:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവ്

 തുമ്പപ്പൂ തുളസിപ്പൂ
 തൊട്ടാവാടിപൂ
 കാക്കപ്പൂ കദളിപൂ
 കാശിതുമ്പപൂ
 വാകപ്പൂ വാഴപ്പൂ
 അല്ലിപ്പൂ ലില്ലിപ്പൂ
 കരിമണി, നെല്ലിപൂ
 അലരിപൂ കനലിപൂ
 കൃഷ്ണകിരീട പൂ
 

അരുൺ
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത