23:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ലോകം ആകെ ഭയന്നു
കൊറോണ എന്ന വൈറസിനെ
കൊറോണ നമ്മുടെ ജീവിതമാകെ
ഭയപ്പെടുത്തി ഈ നാളിൽ
ഒത്തൊരുമിക്കാം തുരത്തീടാം
കൊറോണ എന്ന മഹാമാരിയെ
ജോലിയും കൂലിയും ഇല്ലാതെ
നാട്ടിൽ ജനങ്ങൾ അലയുന്നു
സർക്കാരിന്റെ നിർദേശം
കേൾക്കാം നമുക്ക് ജീവിക്കാം
ശ്രീനന്ദ അനീഷ്
5 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]] കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത