കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

16:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13322 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/ മഹാമാരി | മഹാമാരി ]] {{BoxTop1 | തലക്കെട്ട്=മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഹാമാരി

മഹാമാരി

ചൈനയിൽ നിന്നെത്തിയ കൊറോണ
കൊറോണയെന്നൊരു മഹാമാരി
പടർന്നുപടർന്നു ലോകത്തിൽ
ലക്ഷം പേരുടെ ജീവനെടുത്തു
രാജ്യം മുഴുവൻ ലോക്ഡോണായി
സർക്കാർ നിർദേശം പാലിച്ചു
ജനങ്ങൾ മുഴുവൻ വീട്ടിലിരിപ്പായ്
ജോലിയുമില്ല കൂലിയുമില്ല
കടകൾ മിക്കതും തുറക്കുന്നില്ല
ബസ്സുമില്ല കാറുമില്ല
ട്രെയ്നുമില്ല വിമാനവുമില്ല
വീട്ടിൽ തന്നെയിരുന്നോളു
പുറത്തിറങ്ങിയാൽ പോലീസ് ലാത്തി
വീട്ടിലിരുന്നാൽ ടി വി കാണലും
അമ്പലവുമില്ല പള്ളിയുമില്ല
ആരാധനാലയങ്ങൾ പൂട്ടിക്കെട്ടി
ഓരോരുത്തരും അവരവരുടെ
വ്യക്തിശുചിത്വം പാലിച്ചും
കൊറോണയെന്ന മഹാമാരിയെ
ഇല്ലാതാക്കാൻ കൈകോർക്കാം

നിഹ വി
STD 4 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത