15:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മൾ ജയിക്കും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നും പൊട്ടിമുളച്ച
കൊറോണ വൈറസ് ഉണ്ടിവിടെ
മാനവരാശിയെ തകർക്കാനായി
ലക്ഷക്കണക്കിന് ജീവനെടുത്തു
ലോകമെല്ലാം ഞെട്ടിവിറച്ചു
ഈ സൂക്ഷ്മജീവിയെ കൊണ്ട്
നിനക്കൊരു തുള്ളി മതിയെങ്കിൽ
എനിക്കും നിന്നെ ഒരു തുള്ളി കൊണ്ടകറ്റാം
സാനിറ്റയിസർ, ഹാൻഡ്‌വാഷ്
ഇങ്ങനെയുള്ള പലവിധ വസ്തുക്കൾ
നിന്റെ അന്ത്യംകുറിക്കും
കോവിഡ് 19 എന്ന പേരിലും ഞാൻ അറിയപ്പെട്ടു
നിന്നിൽ നിന്നും ഞങ്ങൾ ജയിക്കും
ഈ ലോകത്തെ ഞങ്ങൾ രക്ഷിക്കും
ആദിദേവ്
6 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]] കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത