ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

19:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13337 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കോറോണ കഥ കേട്ടപ്പോൾ
അച്ഛനുറക്കമില്ല
അമ്മക്കുറക്കമില്ല
എനിക്കുറക്കമില്ല
ആനകളിക്കാൻ ആളില്ല
ഊഞ്ഞാലാടാൻ ആളില്ല
മടിയിൽ വെക്കാനും
മാറി ലുറക്കാനും
ആരും എന്നെ വിളിച്ചില്ല
 

ദേവാജ്ഞന
5 ഏച്ചൂർ സെൻട്രൽ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത