വിഷം തിന്നു മടുത്തു കൃഷി ചെയ്യണം പിന്നെയാവാം..... കൊഴുപ്പേറി വീർത്തു പുലർച്ചക്കെണിറ്റു നടക്കണം പിന്നെയാവാം ...... അകത്തൊതുങ്ങി മരവിച്ചു പിന്നെയാവാം..... സുഖിച്ചു മടുത്തൂ വല്ലതും ത്യജിക്കണം പിന്നെയാവാം .... മനസ്സ് നന്നാവണം ക്ഷമിച്ചു പഠിക്കണം പിന്നെയാവാം....
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത