കണയന്നൂർ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13343 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

 
ശുചിത്വം വേണം നമുക്കെല്ലാവർക്കും
ജീവിതത്തിൽ ശുചിത്വത്തിനേറെ പ്രാധാന്യം
ശുചിത്വമില്ലെങ്കിൽ വരും നമുക്ക് അസുഖം
ശുചിത്വമില്ലാത്തവരെ കൂട്ടില്ലാരും കൂടെ
വീടും നാടും വൃത്തിയായി സൂക്ഷിച്ചാൽ
കഴിയില്ല തോൽപ്പിക്കാൻ
ഒരു രോഗത്തിനും നമ്മെ
നാം ചെയ്യും മോശം പ്രവൃത്തികൾ
നമുക്ക് തന്നെ തിരിച്ചടിയാവുമീ കാലത്ത്
ശുചിയാക്കാം സുന്ദരമാക്കാം
നമ്മുടെ നാട് നമുക്കൊന്നായ്

ഹാദി എം
IV കണയന്നൂർ മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത