ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പന്നീട് സ്ക്കൂളിലെത്തിയപ്പോൾ പല അധ്യാപകരുടെയുംക്ലാസുകളിൽ നിന്നാണ് വ്യക്തിശുചിത്വത്തിന്റെയും , സാമൂഹികശുചിത്വത്തിന്റെയും പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞത്.എന്റെ സ്ക്കൂളിൽ ഡ്രൈ ഡേ ആചരിക്കാറുണ്ട്. ഈ ദിവസം ഞങ്ങൾ കുട്ടികളും അധ്യാപകരും ഒത്തുചേർന്നാണ് സ്ക്കൂളും പരിസരവും വൃത്തിയാക്കാറുള്ളത്. രക്ഷിതാക്കളും , അധ്യാപകരും എപ്പോഴും 'വൃത്തിയായിരിക്കണം',ചുററുപാടും വൃത്തിയാക്കണം എന്നെല്ലാം പറയുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് തമാശയായാണ് തോന്നിയിരുന്നത് ചിലപ്പോൾ കുറച്ചു ദേഷ്യവും വരാറുണ്ട് എന്നാൽ അവർ പറഞ്ഞുതന്ന ശുചിത്വം എന്ന വാക്കിന് ഇന്ന് ലോകം നേരിടുന്ന മഹാമാരി യായ കൊറോണയെ വരെ തുരത്താൻ സാധിക്കുമെന്നത് എന്നെ അത്ഭുപെടുത്തുന്നു. ഇനി ഓരോരുത്തരുടെയും ജീവിതത്തിൽ 'ശുചിത്വം' പറഞ്ഞുപടിപ്പിക്കേണ്ട പാഠമാകരുത് മറിച്ച് ജീവിതചര്യയാകണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ