ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/രണ്ടുവരി
| തലക്കെട്ട്=എന്നും തുണ | color=5 }}
നല്ല വാഗ്ദാനം ഏകാം,
നല്ല നാളകൾ ഏകാം,
നമ്മളാൽ കഴിയുന്ന -
നന്മകൾ ഏക്കാം ...
വിദ്യർഥി എന്ന ഞാൻ,
വെറുക്കും പ്ലാസ്റ്റിക്കിനെ.
വളർത്തും ഒരു തൈമരം,
വരും തലമുറക്കായി....
നൽകും ഒരു കുടം ജലം
നിത്യഗായകർ,
കിളികൾക്കായി,
നിർഗളിക്കും നദികളുടെ
നിലനിൽപ്പിനായി
പോരാടും.
മഴയും മഞ്ഞും
പൊഴിയണം,
മലയും കാടും വാഴണം,
മരണം ആഗ്രഹിക്കാത്ത-
മനുഷ്യന് പരിസ്ഥിതി
എന്നും തുണ...
ഫർഹത്ത് എം
|
10 I ജി എച്ച് എസ് എസ് തൂവ്വൂർ വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത