പാറാൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണേയെ നമ്മുക്ക് ഒരുമിച്ച് തുരത്താം
ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ
ഒരു കൈ തന്നാൽ
ഒരു വിരൽ തൊട്ടാൽ
അതുമതി ...
ഭയം വേണ്ട
ജാഗ്രത വേണം
വേദ.എസ്
|
2 പാറാൽ മാപ്പിള എൽ പി സ്കൂൾ തലശ്ശേരി സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |