ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ശുചിത്വ ജീവിതം

11:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ജീവിതം | color= 3 }} കൈക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ജീവിതം

കൈകൾ രണ്ടും നാം കഴുകേണം

ഇടയ്ക്കിടയ്ക്ക് കഴുകേണം

ദിവസവും കുളിച്ച് ശുദ്ധിയാകേണം

ശുദ്ധിജീവിത വ്രതമാകേണം

പരിസരം വൃത്തിയായ് കാക്കേണം

മാലിന്യ സംസ്കരണം നടത്തേണം

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണം

ശുചിത്വ ജീവിതം നയിക്കേണം


മുഹമ്മദ് യാസീൻ
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത