സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/സ്വരാക്ഷരങ്ങൾലൂടെ കൊറോണാ വാക്യങ്ങൾ
സ്വരാക്ഷരങ്ങൾലൂടെ കൊറോണാ വാക്യങ്ങൾ
അ:-അകലം പാലിക്കുക. ആ:-ആൾക്കൂട്ടം ഒഴിവാക്കാം. ഇ:-ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ടു കഴുകാം. ഈ:-ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ. ഉ:-ഉപയോഗിക്കാം മുഖാവരണം ഊ:-ഊഷ്മളമാകു കുടുംബ ബന്ധങ്ങൾ. ഋ:-ഋഷിവരന്മാരെ പോലെ ധ്യാനം ചെയ്യാം. എ:-എപ്പോഴും ശുചിത്വം പാലിക്കാം. ഏ:-ഏർപ്പെടാം കാർഷികവൃത്തിയിൽ. ഐ:-ഐക്യത്തോടെ നിയമം പാലിക്കാം. ഒ:-ഒഴിവാക്കാം യാത്രകൾ. ഓ:-ഓടിച്ചു വിടാം കൊറോണയെ. ഔ:-ഔഷധത്തെകാൾ പ്രധാനം പ്രതിരോധം. അം:-അംഗബലം കുറയാതെ നാടിനെ കാത്തിടാം
|