18:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം ഈ മഹാമാരിയെ...<!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിപരത്തുന്നു,ഭയാനകമാകുന്നു
കൊറോണ എന്ന വൈറസ്
അതിനെ നമുക്ക് അതിജീവിക്കാൻ
സാമൂഹിക അകലം പാലിക്കാം.
ഇരുപത് സെക്കന്റ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാം.
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം.
ഈ മഹാമാരിക്കെതിരെ
നമുക്കിങ്ങനെ പോരാടാം .