20:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനേറ്റം പ്രധാനം വൃത്തി
പാലിക്ക നാം വ്യക്തി ശുചിത്വവും.
ദിനവും നാം കുളിച്ചിടേണം
വെട്ടിടേണം നഖവും.
കാക്കണം ശുചിയായി
വീടും പരിസരവും.
ആരോഗ്യത്തോടെ വസിക്കുവാൻ
കേൾക്കണം നാം അറിവുള്ളോർ
ചൊല്ലും വാക്കുകൾ.