Govt. LPS Velloorkonam/അക്ഷരവൃക്ഷം/ഒഴിവുകാലം

17:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42543 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒഴിവുകാലം | color= 4 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒഴിവുകാലം



പ്രതീക്ഷയോടെ ഇരുന്ന ഒഴിവുകാലം
പ്രതീക്ഷിക്കാതെ ഒരു മാർച്ച് മാസം
ഒരു വൈറസ് വില്ലൻ എത്തി
ആ വൈറസിന്റെ പേര് കൊറോണ
അതോടെ പ്രതീക്ഷകളെല്ലാം തകർന്നു
പൊടുന്നനെ സ്കൂളുകൾ അടച്ചു
ആഘോഷങ്ങളില്ല ,ആരാധനാലയങ്ങളില്ല
കളിയുമില്ല ,ബഹളവുമില്ല
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഈ വൈറസിനെ നമുക്കൊരുമിച്ചു തുരത്തിടാം
ഒഴിവുകാലം വീട്ടിലിരുന്നു പ്രതിരോധിക്കാം

 

മർയം .എ
1 .ബി ഗവ .എൽ .പി .എസ് . വെള്ളൂർക്കോണം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത