ഉള്ളടക്കത്തിലേക്ക് പോവുക

എംഎ.എൽ.പി.എസ് ചാഴിയോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാം എല്ലാവരും എപ്പോഴും വെക്തിശുചിത്വം' പാലിക്കണം.ഈ ലോകത്ത് ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസീൽ നിന്നും പ്രതിരോധിക്കാൻ ശുചിത്വം നമുക്ക് വളരേ അത്യാവശ്യമാണ്. അതു കൊണ്ട് നമ്മൾ കോവിഡ് 19 വ രാ ധിരിക്കാൻ ഓരോ 20 m കൂടുമ്പോഴും കൈകൾ രണ്ടും സോപ്പോ, Hand wash ഉപയോഗിച്ച് വൃത്തിയായി കഴുകണം രണ്ടു നേരം കുളിക്കണം. കൊറോണയിൽ നിന്നും രക്ഷ നേടാൻ നമ്മുക്കെല്ലാവർക്കം പ്രാത്ഥിക്കാം.

ഫാത്തിമ യുമ്‍ന
1 B എംഎ.എൽ.പി.എസ് ചാഴിയോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം