കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13365 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ
രാത്രി മഴയ്ക്കായി
 ഞാൻ കാതോർത്തു നിൽക്കെ,
 ആരവം മുഴക്കി നീ
 വന്നെത്തിടുമ്പോൾ
 തുറന്നിട്ട ജാലകത്തിലൂടെ
 ഞാൻ നോക്കി നിൽക്കെ
 നീ ഇരുളിൽ തിമിർത്തു പെയ്തിടുന്നു.
 മണ്ണ് നനഞ്ഞ
 ആ കുളിർമ തൻ മണം കേട്ട്,
 എന്നുള്ളം തണുത്തിടുന്നു.
 കൂടെ നിദ്രയും വന്നെത്തീടുന്നു.
       ഫാത്തിമ ഷിഫാന
        ക്ലാസ്സ് - 3
 കാഞ്ഞിരോട് എയുപി സ്കൂൾ

 

ഫാത്തിമ ഷിഫാന
3 കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത