Govt. LPS Aruvikkara/അക്ഷരവൃക്ഷം/കൊറോണ വൈറസ്/ഞാൻ വീണു

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ വീണു

താഴേ മേലേ പൂച്ച വന്നു
പൂച്ചയെ പിടിക്കാൻ കുട്ടി വന്നു
കുട്ടി വീണു താഴേ..
ഈച്ച പറന്നു മേലേ
അമ്മ വിളിച്ചൂ ' മോളേ'...
"അയ്യോ....അമ്മേ" ....
വിളി കേട്ടു.
'അവിടെ എന്തേ ശബ്ദം '?
"അമ്മേ.... ഞാൻ വീണു"

സിദ്രത്തുൾ മുൻതഹ
1 B ഗവ.എൽ.പി.എസ്സ് . അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത